Team India and South African cricket team arrive in Pune<br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ടീം ഇന്ത്യ പൂനെയിലെത്തി. വിശാഖപട്ടണത്ത നടന്ന ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ഇന്ത്യ രണ്ടമങ്കവും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡാണ് ലക്ഷ്യമിടുന്നത്.<br />#INDvsSA #ViratKohli